Churidar Pocket stitching in malayalam Tutorial/kurti pocket stitching

Churidar Pocket stitching in malayalam Tutorial/kurti pocket stitching


This is a double folded Black fabric using as piping you can also use thread piping here

75 thoughts on “Churidar Pocket stitching in malayalam Tutorial/kurti pocket stitching

  1. സാറിന്റെ വീഡിയോസ് ഓരോന്നും വെൽ explained ആണ്. ഒരു doubtum ചോദിയ്ക്കാൻ ഉണ്ടാവില്ല. താങ്ക്സ് ഫോർ all വീഡിയോസ്.

  2. ലോങ്ങ് ഗൗൺ കട്ടിങ് ആൻഡ് സ്റ്റിച്ചിങ്ങിനു വേണ്ടി വെയിറ്റ് ചെയ്യുന്നു.

  3. Well explained video…Thanku sir for considering my small request…
    Straight aayi thaazheku thykunnathinu pakaran namukkithu sidelot cherichu vechum thychu koode? Diagonal aayitu?

  4. Kollamayirunnu orukaryam chothichotte piping vacha pice onne randayi madacki vacha kollarunnu ellengil noole azhinje porille chothichathe thettanengil sorry

  5. wow ethra slow aayittanu manasilakunna vidham paraju tharunnathu endinu oru extra ordinary kazhivu thanne venam thanku thanku soooo much…

  6. നന്നായിട്ടുണ്ട്. Sirന്റെ class എനിക്ക് നല്ല ഉപകാരപ്രധമാണ്

  7. thanks…. Sir…. സാധാരണ കാണാറുള്ള pokets,…ഡ്രസ്സ്‌ stich ചെയുമ്പോൾ തന്നെ വയ്ക്കാറുള്ള താണ്… ഇത് തയ്ച്ചു തീർന്ന ഡ്രസ്സി ലും ഫിറ്റ്‌ ചെയ്യാൻ പറ്റുമല്ലോ…. എല്ലാവർക്കും ഉപകാരപ്പെടും…. 💐💐💐

  8. നന്നായി മനസ്സിലാകുന്ന രീതിയിൽ തന്നെ പറഞ്ഞുതന്നു .ഇങ്ങനെയൊക്കെ പോക്കറ്റ്‌ വെക്കാം എന്ന് ഇത് കണ്ടപ്പോൾ ആണ് മനസ്സിലായത് .Thank u സർ

  9. എത്ര സാവകാശവും ലളിതവുമായിട്‌ടാണ്‌ സാറിന്റെ ക്‌ളാസ്. സാറിന്റെ ക്‌ഷമക്‌ ഒരു big salute

  10. സാറിന്റെ ഓരോ വീഡിയോയും വളരെ പ്രയോജനം ചെയ്യുന്നുണ്ട്. പോക്കറ്റ് വീഡിയോ ഞാൻ കാത്തിരുന്ന വീഡിയോ ആണ്.എന്തായാലും വളരെ നന്ദിയുണ്ട് സർ.

  11. pocket stichenayulla kathiripinu avasanamayi.Thank u very much sir👌👌👍.latest gown cutting & stiching video um.umbrella cutting churithar cutting & stiching video um edamo sir

  12. Kurthi poket nannayittund. Manassilaakkan vidathilaanu sirnte class athinu orupaad nanniyund. Eanikkoru doubt sir … Clr cheythu tharanm.front opn kurthi full buttons vekkunnathinu cloth cutt cheyyumbol eathra inch extra cutt cheyyendi varum.

  13. Sir ….എന്താ പറയുക ….എല്ലാ വിഡിയോസും സൂപ്പറാണ് …ഒട്ടും അറിയാത്തവർക്കുപോലും ഈസി ആയി padikam .Thank u…Thank u very much

  14. Sir, ee video yile model ittirikkunna brown kurti enganeyanu stich cheyyunnatennu onnu paranju taramo…its very urgent sir, this shirt model kurti is very comfortable for all ladies especially for feeding mothers..pala tavana stich cheytu nokkiyittum ready aakunnilla

  15. സ്കൂൾ ജാക്കറ്റ് കട്ടിങ് സ്റ്റിച്ചിങ് വിഡിയൊ

  16. സാർ ഈ പോക്കറ്റ് യു. ഫോം കോട്ടിന് വക്കുന്നതാണോ അല്ലങ്കിൽ അതൊന്ന് കാണിക്കാമോ?

  17. സാറിന്റെ എല്ലാ V. Do സും കാണാറുണ്ട് പുതിയ v … കാത്തിരിക്കുന്നു പർദ്ധ കട്ടിംഗ് സ്റ്റിച്ചിംഗ് കാണിക്കണം ഉപകാരപ്രദമായ കാര്യങ്ങളാണ് സാർ കാണിക്കുന്നത് നന്ദി

  18. Very useful video 👍
    ഇതുപോലെ coller ഉള്ള കോട്ടിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *