67 thoughts on “Piping neck design stitching malayalam

  1. Hi sir, ഞാൻ തൃശ്ശൂരിൽ നിന്നാണ്. Stitching പഠിക്കാൻ താല്പര്യമുണ്ട്. Fees details ഒന്ന് പറയാമോ?

  2. ഏത് തരത്തിലുള്ള teaching ഉം കേൾവിക്കാർക്ക് മനസ്സിലാകും വിധം പറഞ്ഞ് ഫലിപ്പിക്കുക എന്നത് ഒരു പ്രത്യേക കഴിവാണ്. സാറിനത് വളരെയധികം സാധിക്കുന്നുണ്ട്. സാറിന്റെ ഒരു class കിട്ടുക എന്നത് വളരെ ഭാഗ്യമാണ്‌. അത് സാധിക്കണമെന്ന ആഗ്രഹവുമുണ്ട്.ഇത് പോലെയുള്ള Variety Designs കാണാനിനിയും സാധിക്കട്ടെ എന്നാശംസിക്കുന്നു.

  3. നല്ലൊരു നെക്ക് ഡിസൈൻ കാണിച്ചു തന്നതിന് താങ്ക്യൂ

  4. Sir 20mint kondu ചെയ്തു, ഞാനാണെങ്കിൽ oru ദിവസം മുഴുവനും venam 😕

  5. നന്നായിട്ടുണ്ട് സർ, ഞാൻ തയ്ക്കുന്ന ആളാണ് .പുതിയ നെക്ക് ഞാൻ തയ്ക്കുന്നത് സർ ന്റെ വീഡിയോ കണ്ടിട്ടാണ് …thank u sir…

  6. ടൈലറിങ് അറിയാം നിങ്ങളുടെ ക്ലാസ്സ്‌ കാണും നല്ല ഫിനിഷിങ് ആണ് എല്ലാം താങ്ക്സ് ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ 👌👌👌👌

  7. നാല് വയസ്സായ ഒരു കുട്ടിയുടെ ഷർട്ട് കട്ട് ചെയ്യുന്നത് കാണിക്കാമോ

  8. നല്ല നെക്ക് ആണ് മിക്കാവാറും നെക്കുകള്‍ ഇതില്‍ നിന്നാണ് ഞാന്‍ സെലക്റ്റ്ചെയ്യാറ് സാറിന് ഒരുപാട് നന്ദി

  9. Sir
    Super neckdesign
    പലതരത്തിലുള്ള മെറ്റീരിയലിൻറെ പേരുകളും അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്തു തരുമോ സാർ crape, ജോർജറ്റ് ,റയോൺ, ജൂട്ട് സിൽക്ക് ,etc…….

  10. ചേട്ടാ ഫോൺ നമ്പർ അഡ്രസ് അയച്ചു തരുമോ തയ്യൽ പഠിക്കണം

  11. Pant l ninnu egane measurements edkumnu onnu kanikavo..top stitchg vedios oke dharapam undu but bottom measurement taking and stitching vedioa onum kanunu illa..can u please do that

  12. 1998ഈ കാലഘട്ടത്തിൽ ഉപയോഗിച്ചിരുന്ന ത്രീ പീസ് ambrella കട്ടിംഗ് ചുരിദാർ കാണിക്കാമോ

  13. കൊള്ളാം… തയ്ച്ച് കഴിഞ്ഞാൽ ദയവായി അതിന്റെ ഉള്ളവശം കൂടി കാണിക്കണെ

Leave a Reply

Your email address will not be published. Required fields are marked *